കേരളത്തിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് വിജ്…
പാചക വാതക വില വീണ്ടും വർധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 801 രൂപയായി. ഫെ…
കൊവിഡ് രോഗവ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന…
നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടതായി വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഖമറുന്നീസ അൻവർ. മത സംഘടനകളുടെ എതിർപ്പ് സീറ്റ് ലഭിക്കാൻ തടസമാ…
സംസ്ഥാനത്തെ സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിലേക്ക്. 60 ശതമാനം തീയറ്ററുകളും അടച്ചു. നിലവിലെ സമയ നിയന്ത്രണത്തിൽ പ്രദർശനം മുന്നോട്ട് കൊണ്ടുപോകാനാവില്…
മലപ്പുറത്ത് പതിനാലുകാരിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ചു. പോക്സോ കേസില്‍ രണ്ട് പേര് അറസ്റ്റിലായി. കേസില്‍ ഏഴ് പ്രതികളുണ്ടെന്നാണ് വിവരം. സമൂഹ മാ…
വിദേശത്ത് നിന്ന് എയര്‍പോര്‍ട്ടുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി. പുതിയ പരിഷ്ക്കാരത്തിന് എതിരെ പ്രവാസികള്‍ പ്രതിഷേ…
പി.എസ്.സി വിഷയത്തില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ നാളെ നിലപാട് വ്യക്തമാക്കിയേക്കും. സര്‍ക്കാര്‍ പ്രതിനിധികള്‍ ഉദ്യോഗാര്‍ത്ഥിക…
ആഴക്കടൽ മത്സ്യബന്ധന എംഒയു പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനം. ധാരണാപത്രം റദ്ദാക്കിയേക്കുമെന്നാണ് സൂചന. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കും സാധ്യതയുണ്ട്. …
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം. സ്ഥാനാര്ത്ഥിയാകാ…
കത്വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്…
സൗദിയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചില ഭ…
മലപ്പുറം ചങ്ങരംകുളം കോലിക്കരയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർകൂടി പിടിയിൽ. ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരൻ ഷെഫീക്ക്(19)…
കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്…
സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. ഇല്ലാത്ത ഒഴിവില…
മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അസുഖ ബാധിതയായ അമ്മയെ കാണാന്‍ അഞ്ചുദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. …
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി …
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി അഴീക്കോട് എം.എൽ.എ, കെ.എം ഷാജി. കേരളത്തിന്റെ അന്തക വിത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ എം …
വീട്ടിൽ പൂട്ടിയിട്ട് 6 വയസുകാരിക്കും 4 വയസുകാരനും അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദ്ദനം. ഗുരുതരമായി പരിക്കേറ്റ് കുട്ടികൾ നിലമ്പൂർ ജില്ലാ ആശുപത്ര…
സംസ്ഥാനത്ത് ഇന്ന് 5214 പേര് ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, ത…
മലപ്പുറം മങ്കട വേരുംപുലാക്കലില്‍ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു. സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. മഞ്ചേരിയിലേക്ക് പോകുന…
മലപ്പുറത്തെ സ്കൂളുകളിലെ കൊവിഡ് ബാധയെ തുടർന്ന് പൊന്നാനി താലൂക്കിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത. രണ്ട് സ്കൂളുകളിലെയും ബാക്കി വരുന്ന വിദ്യാർത്ഥിക…
സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആ…
മലപ്പുറം: പിന്‍വാതില്‍ നിയമനത്തിനെതിരെ എം എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കലക്ടറേറ്റ് കവാടത്തിന് മുമ്പില്‍ …
കൊവിഡ് വ്യാപനത്തെ തുടർന്ന് മലപ്പുറം ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ജാഗ്രതാ നിർദേശം. പെരുമ്പടപ്പ് വന്നേരി സ്കൂളിലും, മാറഞ്ചേരി മുക്കാല സ്കൂളിലുമാ…
മലപ്പുറത്തെ സ്കൂളുകളിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത. രോഗവ്യാപനം സംഭവിച്ച സ്കൂളിലും പരിസര പ്രദേശങ്ങളിലും ആർ.ടി.പി.…
സംസ്ഥാനത്ത് ഇന്ന് 5942 പേര് ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തി…
കാളികാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് മരിച്ചു. പുല്ലങ്കോട് വെടിവെച്ച പാറയിലുണ്ടായ സംഭവത്തില്‍ സ്രാമ്പിക്കൽ സ്വദേശി കണ്ണിയന്‍ ശാഫിയാ…
ന്യുഡൽഹി: വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പിൽ മൽസരിക്കണമെന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ കമ്മറ്റിയുടെയും കേരള സംസ്ഥാന കമ്മറ്റിയുടെയും തീരു…
സംസ്ഥാനത്ത് ഇന്ന് 6356 പേര് ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 871, കോഴിക്കോട് 741, കൊല്ലം 690, പത്തനംതിട്ട 597, കോട്ടയം 558, തിരുവനന്തപുരം 489…
Social Plugin