കോട്ടയ്ക്കൽ നഗരസഭയിലെ 3 വാർഡുകൾ ഉപതിരഞ്ഞെടുപ്പിലേക്കോ...?


കോട്ടയ്ക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീറും വൈസ് ചെയർമാൻ P.P ഉമ്മറും അടുത്ത ദിവസം രാജിവെക്കും...വിഷയത്തിൽ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റികൾ മുൻസിപ്പൽ ലീഗ് നേതൃത്വ ത്തിനോട് രൂക്ഷമായി  പ്രതിഷേധമറിയിച്ചു...ഇരുവരും കൗൺസിലർ സ്ഥാനവും രാജിവെക്കണമെന്നാവശ്യം...വില്ലൂരിൽ ചേർന്ന യോഗത്തിലായിരുന്നു പ്രവർത്തകർ മുനിസിപ്പൽ ലീഗ് ഭാരവാഹികളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്...വാർഡ് കമ്മിറ്റികളോട് ആലോചിക്കാതെ എടുത്ത തീരുമാനത്തോടാണ് പ്രതിഷേധം...ഇതിൽ നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുമായില്ലെങ്കിൽ വാർഡ് കമ്മിറ്റിയിൽ തങ്ങൾ രാജിവെക്കുമെന്നും വരുന്ന തിരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗ് നേതൃത്വം നേരിട്ട് പ്രവർത്തിക്കേണ്ടി വരുമെന്നും പ്രവർത്തകർ ഭീഷണി മുഴക്കിയതായും സൂചന...ലീഗിലെ വിഭാഗീയത ഇതോടെ മറ്റൊരു തലത്തിലേക്ക് എത്തി ചേർന്നിരിക്കുകയാണ്...

*-NAVA NEWS-*


--
Regards,

SANDEEP K NAIR
NAVA VISION
KOTTAPPADI
KOTTAKKAL
MALAPPURAM
KERALA

09846 924 449.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍