മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പർ മുർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു



മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പർ മുർക്കത്ത് ഹംസ മാസ്റ്റർ അന്തരിച്ചു. വൈകിട്ട് 4 മണിക്കായിരുന്നു അന്ത്യം. മാറാക്കര പഞ്ചായത്ത് മുൻ പ്രസിഡൻറായിരുന്നു. കാടാമ്പുഴ മരവട്ടം സ്വദേശിയാണ്.  നാളെ രാവിലെ 8.30 ന് പത്തായക്കല്ല് സലഫി മസ്ജിദിൽ കബറടക്കം നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍