അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു.
രാവിലെ 11 മണിയോടെയാണ് കൊടിയേരി പാണക്കാട്ടെത്തിയത്.അടുത്ത ബന്ധമുളള രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായതെന്നും രാഷ്ട്രീയത്തിനപ്പുറത്ത് വ്യക്തിപരമായി ഏറെ അടുപ്പമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും കോടിയേരി പറഞ്ഞു.
കുടുംബാംഗങ്ങളെ സിപിഐഎമ്മിന്റെ അനുശോചനം കോടിയേരി അറിയിച്ചു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം തുടങ്ങിയ ലീഗ് നേതാക്കള്‍ കോടിയേരിയെ സ്വീകരിച്ചു.
1 അഭിപ്രായങ്ങള്‍
A dedicated slot player on 퍼스트카지노 a machine that performs off credits can easily get in 600 pulls an hour. At two quarters at a time, which means wagering $300 per hour — the same amount a $5 blackjack player risks at a mean desk pace of 60 arms per hour. You additionally haven't any reason to play less than maximum coins on a progressive machine.
മറുപടിഇല്ലാതാക്കൂ