വേങ്ങര നിയോജക മണ്ഡലത്തിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ എം.കെ നാസർ, പൂക്കാട്ടിൽ ശരീഫ് , എം.കെ സൈനുദ്ദീൻ , എം.കെ.സി മുഹമ്മദ് കുട്ടി, എ.ആർ നഗർ പഞ്ചായത്തിലെ അബ്ദുൽ ഗഫൂർ കണ്ടൻചിറ, കണ്ണമംഗലം പഞ്ചായത്തിലെ കെ.കെ ഹംസ, പറപ്പൂർ പഞ്ചായത്തിലെ ടി. അബ്ദുൽ ഹഖ്, ഒ.പി മുനീർ, സി.പി ഷാഹുൽ ഹമീദ്, പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ആലിപ്പറമ്പ് പഞ്ചായത്തിലെ സി.ഫൈസൽ, വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ പെരുവള്ളൂർ പഞ്ചായത്തിലെ പൂങ്ങാടൻ സൈതലവി, ചെമ്പൻ സലീം, മഞ്ചേരി നിയോജക മണ്ഡലത്തിലെ എടപ്പറ്റ പഞ്ചായത്തിലെ എം.കെ ഹുസൈൻ, ഇ.ഷൗക്കത്ത്, തവനൂർ നിയോജക മണ്ഡലത്തിലെ മംഗലം പഞ്ചായത്തിലെ ടി.എൻ ഷാജി, സി.പി സാലിഹ്, സി.പി സത്താർ, തിരുരങ്ങാടി നിയോജക മണ്ഡലത്തിലെ എടരിക്കോട് പഞ്ചായത്തിലെ പി.ചേക്കുട്ടി, കോട്ടക്കൽ നിയോജക മണ്ഡലത്തിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ടി.പി മൊയ്തീൻ കുട്ടി, കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ ആലമ്പാട്ടിൽ റൈഹാനത്ത്, തെക്കണിയൻ ഹുസൈൻ, തെക്കണിയൻ അസൈൻ എന്നിവരെ പാർട്ടി അച്ചടക്കം ലംഘിച്ചതിന് മുസ്ലിം ലീഗിൽ നിന്നും പുറത്താക്കിയതായി മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ഓഫീസിൽ നിന്നും അറിയിച്ചു.
0 അഭിപ്രായങ്ങള്‍