കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് 99% NQAS സ്കോർ ; കേന്ദ്രത്തിൻ്റെ അനുമോദനം


കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് (FHC) 2023 ഓഗസ്റ്റിൽ നടന്ന നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (NQAS) അദ്ധ്യായനത്തിൽ 99% സ്കോർ നേടി രാജ്യത്തെ മികച്ച ആരോഗ്യ കേന്ദ്രമായി മാറി. 

2020-ൽ 89% എന്ന മികച്ച സ്കോർ നേടിയിട്ടുണ്ടായിരുന്നു കോട്ടക്കലിലെ ഈ ആരോഗ്യ കേന്ദ്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍