മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു


മലപ്പുറം: പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ആണ് ജനറല്‍ സെക്രട്ടറി. അഷ്‌റഫ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാർ: ഇസ്മയില്‍ മുത്തേടം, എം.കെ.ബാവ, എം.എ.ഖാദര്‍, ഉമ്മര്‍ അറക്കല്‍, സൈതലവി മാസ്റ്റര്‍, കുഞ്ഞാപ്പു ഹാജി, പി.എസ്.എച്ച്‌.തങ്ങള്‍

സെക്രട്ടറിമാര്‍: നൗഷാദ് മണ്ണിശ്ശേരി, കെ.എം.ഗഫൂര്‍, അന്‍വര്‍ മുള്ളമ്പാറ, പി.എം.എ.സമീര്‍, എ.പി.ഉണ്ണികൃഷ്ണന്‍, അഡ്വ: പി.പി.ഹാരിസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍