Wanted - കോട്ടക്കൽ പോലീസ് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു


വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടക്കൽ പോലീസ് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു.തിരഞ്ഞെടുപ്പിന് തലേന്നാൾ ഉം തിരഞ്ഞെടുപ്പ് ദിവസവും ആയിരിക്കും സ്പെഷ്യൽ പോലീസ് ഓഫീസർമാർക്ക് ഡ്യൂട്ടി ഉണ്ടാവുക. 50 വയസ്സിന് താഴെയുള്ള സാമൂഹികപ്രതിബദ്ധതയുള്ള ഏതൊരാൾക്കും അപേക്ഷിക്കാം. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ സജീവ അംഗത്വം ഉള്ളവർക്ക് അപേക്ഷിക്കാൻ പാടില്ല. എൻ.സി.സി, എസ്.പി.സി, വിമുക്ത ഭടന്മാർ, റിട്ടയേഡ് പോലീസ് /എക്സൈസ് /ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർക്കും അപേക്ഷിക്കാം. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. 

താല്പര്യമുള്ളവർ കോട്ടക്കൽ പോലീസ് സ്റ്റേഷൻ നമ്പർ ആയ 04832742253 എന്ന നമ്പറിലോ, shoktklmpm.pol@kerala.gov.in എന്ന അഡ്രസ്സിലോ ബന്ധപ്പെടുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍