സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 5.29 കോടി അനുവദിച്ചത് പ്രകാരമാണ് കാക്കാത്തോട് പാലം നിർമ്മിക്കുന്നതിന് നടപടികളാകുന്നത്.
കോട്ടക്കൽ ആര്യവൈദ്യശാല സെൻ്റിനറി ഹാളിൽ ചേർന്ന യോഗത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.കെ നാസർ, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ, വാർഡ് കൗൺസിലർ നഈമ സുൽത്താന, പൊതുമരാമത്ത് ലാൻ്റ് അക്വിസിഷൻ സെപ്ഷ്യൽ തഹസിൽദാർ ദിവ്യ.പി, ബിനേഷ്, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ ധീരജ്കുമാർ, സാമൂഹിക പ്രത്യാഘാന പഠന യുണിറ്റ് ചെയർമാൻ സാജു വി ഇട്ടി, ആര്യവൈദ്യശാലയെ പ്രതിനിധീകരിച്ച് എസ് സുരേന്ദ്രവാരിയർ, എം.ടി രാമകൃഷ്ണൻ, കെ.ഗീത, രാജീവൻ എന്നിവർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍