പ്രകൃതി ദുരന്തം മൂലം വയനാട്ടിൽ വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കേണ്ട യജ്ഞത്തിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല പങ്കാളിയാവുന്നു.
വയനാട്ടിൽ പ്രകൃതിദുരന്തം മൂലം വീടുകൾ നഷ്ടപ്പെട്ടവർക്ക് പത്ത് വീടുകൾ കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജ്‌മെൻ്ററും ജീവനക്കാരും ചേർന്ന് നിർമ്മിച്ചു നൽകുവാൻ തീരുമാനിച്ചു. സർക്കാർ നിർദ്ദേശിക്കുന്നവർക്കായിരിക്കും വീടുകൾ നൽകുകയെന്ന് അധികൃതർ അറിയിച്ചു.
0 അഭിപ്രായങ്ങള്‍