മാറ്റമില്ല ; സംസ്ഥാനത്ത് മുഹറം അവധി ചൊവ്വാഴ്ച



സംസ്ഥാനത്തു മുഹറം പൊതുഅവധിയിൽ മാറ്റമില്ല. 16ന് തന്നെയാണ് അവധിയെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തേ ബുധനാഴ്ച അവധി നൽകണമെന്നു പാളയം ഇമാം സർക്കാരിനു കത്തു നൽകിയിരുന്നു. ഇതോടെയാണ് അവധി മാറ്റുമെന്നു പ്രചാരണമുണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍