കോഴിക്കോട് ചികില്‍സയിലുള്ള 14കാരന് നിപ സ്ഥിരീകരിച്ചതായി സൂചന. കോഴിക്കോട് മെഡി. കോളജ് വൈറോളജി ലാബിലെ ഫലം പോസിറ്റീവ്.പുണെ വൈറോളജി ലാബിലെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്.മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ചികില്‍സയിലുള്ളത്.
നിപ സംശയം: ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു
മലപ്പുറം ജില്ലയിൽ നിപ സംശയത്തിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറം PWD റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ തുറന്നു.
കൺട്രോൾ റൂം നമ്പർ: 0483-2732010
0 അഭിപ്രായങ്ങള്‍