ലൗ ജിഹാദ് വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തള്ളി പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. വികസനവും വ്യവസായവുമാണ് ചര്‍ച്ചാ വിഷയം. പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിയാകാന്‍ തയാറാണ്. എന്‍ഡിഎയ്ക്ക് 45 മുതല്‍ 75 വരെ സീറ്റ് ലഭിക്കുമെന്നും ഇ ശ്രീധരന്‍.
രാഷ്ട്രീയം സംസാരിക്കാറില്ല. വികസനവും വ്യവസായവും ആണ് സംസാരിക്കാറ്. എതിര്‍സ്ഥാനാര്‍ത്ഥികളെ കുറ്റം പറയുന്നില്ല. രണ്ട് മുന്നണികള്‍ ഭരിച്ചിട്ടും സംസ്ഥാനത്ത് വികസനം ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
News Courtesy - 24 News
0 അഭിപ്രായങ്ങള്‍